കോർക്ക്, Blackrock St. Antony’s Family unit അംഗവും, കോർക്ക് സീറോ മലബാർ സഭാസമൂഹത്തിന്റെ മുൻ സെക്രട്ടറിയും, Catechism ഹെഡ് മാസ്റ്ററുമായിരുന്ന Boby Georgeന്റെ പിതാവ്, കുടക്കച്ചിറ, പാലത്തൊടുകയിൽ പി. ജെ. ജോർജ്ജ് (74) നിര്യാതനായി. സംസ്കാരം ഓഗസ്റ്റ് 14 തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് 2:30ന് കുടക്കച്ചിറ St. Joseph’s ദേവാലയത്തിൽ. ഭാര്യ: പരേതയായ മേരി.
മക്കൾ: Bobby (Ireland) Liz, Bony (Italy), Dhannya (Oman), Soniya (UK).
മരുമക്കൾ: Lilly (Ireland ), Biju, Mareena (Ireland ), Jobin(Oman), Rony(UK).

കോർക്ക് സീറോ മലബാർ സഭാ സമൂഹം കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതോടൊപ്പം പരേതന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും, അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നു.

(SMCCC Cork)

LATEST NEWS
VIEW ALL NEWS

Catholic News

Syro Malabar News