കോർക്ക് സിറോ-മലബാർ സെൻറ് പാട്രിക്സ് യൂണിറ്റിലെ മേരി ആൻറ്റോയുടെ മാതാവ്, പുതുശ്ശേരി പരരേതനായ ഔസേപ്പിന്റെ ഭാര്യ ത്രേസ്യാമ്മ ഔസേപ്പ് (90), ദൈവസന്നിധിയിൽ ചേർക്കപ്പെട്ട വിവരം വ്യസനസമേതം അറിയിച്ചുകൊള്ളുന്നു. ശവസംസ്കാര ശുശ്രൂഷകൾ 09/01/23 വൈകുന്നേരം 4.30 ന് എറണാകുളം അയ്‌രൂർ സെന്റ്. ആന്റണീസ് ദേവാലയ സിമിത്തേരിയിൽ. പരേതയുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നതോടൊപ്പം കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ SMCCC കോർക്ക് പങ്കുചേരുകയും ചെയ്യുന്നു.

(SMCCC Cork)

LATEST NEWS
VIEW ALL NEWS