കോർക്ക് സീറോ മലബാർ സഭ, സെന്റ്. ഫ്രാൻസിസ് യൂണിറ്റ് അംഗമായ ഷിബിന്റെ പിതാവ്, ആലക്കോട് ചെറുപാറ ഇടവക സെബാസ്റ്റ്യൻ പേരക്കാട്ട് (പാപ്പച്ചൻ) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: മേരിക്കുട്ടി. മക്കൾ: സബിത, സബിൻ & ഷിബിൻ. മരുമക്കൾ: ബിനോ, മഞ്ജു & നിഷ (Mercy University Hospital, Cork).

കോർക്ക് സീറോ മലബാർ സമൂഹം കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും പരേതന്റെ ആത്മശാന്തിക്കായി പ്രാർഥിക്കുകയും ചെയ്യുന്നു.

(SMCC CORK)

LATEST NEWS
VIEW ALL NEWS