കോർക്ക് സിറോ-മലബാർ കാത്തലിക് ചർച്ച് കമ്മ്യൂണിറ്റി സെന്റ് തെരേസാസ് ഫാമിലി യൂണിറ്റ് അംഗമായ ജയ്‌മോൻ ജോസഫിൻ്റെ പിതാവ് മലയാററൂർ വട്ടപ്പറമ്പൻ വറീത് ജോസഫ് (പാപ്പച്ചൻ 94) നിര്യാതനായി. സംസ്കാര ശുശ്രുഷകൾ 10.10.2025 വെള്ളിയാഴ്ച 3.30 ന് മലയാറ്റൂർ സെൻ്റ് തോമസ് ദൈവാലയത്തിൽ. നിത്യ സൗഭാഗ്യത്തിനായി വിളിക്കപ്പെട്ട പ്രിയ പിതാവിൻ്റെ നിര്യാണത്തിൽ കോർക്ക് സിറോ-മലബാർ സഭാ സമൂഹം അനുശോചനം രേഖപ്പെടുത്തുകയും ജയ്‌മോൻ്റെയും, മഞ്ചുവിൻ്റെയും, മറ്റു കുടുംബാംഗങ്ങളുടേയും ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.

Jaison Joseph
PRO, Syro- Malabar Catholic Church Community Cork

LATEST NEWS
VIEW ALL NEWS
    Feed has no items.

Catholic News