സിറോ-മലബാർ മിഷൻ രൂപതയായ മധ്യപ്രദേശിലെ സാഗർ രൂപതയുടെ മെത്രാൻ മാർ ജെയിംസ് അത്തിക്കളം കോർക്കിൽ സിറോ-മലബാർ സമുഹത്തെ സന്ദർശിക്കും. Nov. 17 നു ഞായറാഴ്ച വിൽട്ടൺ SMA ചർച്ചിൽ, Catechism/മിഷൻലീഗ് കുട്ടികളുമായി പിതാവ് മിഷൻ അനുഭവങ്ങൾ പങ്കുവച്ച് വി.കുർബാനയർപ്പിക്കും. തുടർന്ന് വിശ്വാസോത് സവത്തിൽ സമ്മാനാർഹരായ കുട്ടികൾ അഭിവന്ദ്യപിതാവിൽനിന്നും സമ്മാനങ്ങൾ ഏറ്റുവാങ്ങും.

Jaison Joseph
PRO SMCCC

LATEST NEWS
VIEW ALL NEWS