കോർക്ക് സിറോ മലബാർ, സെൻറ്‌. പാട്രിക്ക് കുടുംബ കൂട്ടായ്മ അംഗമായ ജോസ് ജേക്കബിന്റെ പിതാവ് ചെറിയാൻ ജേക്കബ് നിര്യാതനായി. സംസ്കാരം ജൂലൈ 2 ഞായറാഴ്ച, ഉച്ചകഴിഞ്ഞ് 4 മണിക്ക് കൊരട്ടി പുത്തൻപള്ളി, സെന്റ് ജോസഫ് ദേവാലയത്തിൽ. ഭാര്യ: റോസമ്മ. മക്കളും മരുമക്കളും: ജോളി, ഷാന്റി, ജോമ, സ്റ്റീഫൻ, സുമ, ലിജി, ജോഷി, പ്രിൻസി.
കോർക്ക് സീറോ മലബാർ സഭാ സമൂഹം കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതോടൊപ്പം പരേതന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും, അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നു.

(SMCCC Cork)

LATEST NEWS
VIEW ALL NEWS