കോർക്ക്  സിറോ-മലബാർ ചർച്ച് കമ്യൂണിറ്റിയിലെ  Bishopstown St Paul’s Family unit അംഗമായ Linu Jais ൻറെ പിതാവ് പത്തനംതിട്ട മുക്കൂർ പൊതിയിൽ ജോർജ് ചാക്കോ (73) നിര്യാതനായി. മക്കൾ: Linu (Cork), Lijo (Belfast). മരുമക്കൾ: Jais (Cork), തോമസ് (Belfast).  സംസ്കാരം ഞായറാഴ്ച 14/07/24 മുക്കൂർ സെൻറ്ജോസഫ് മലങ്കര കത്തോലിക്കാ പള്ളിയിൽ.     നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ട പ്രിയ പിതാവിന്റെ  നിര്യാണത്തിൽ കോർക്ക് Syro-Malabar സമൂഹം അനുശോചനം രേഖപ്പെടുത്തുകയും ലിനുവിൻ്റെയും കുടുംബാംഗങ്ങളുടെയും  ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.     

Jaison Joseph  PRO, SMCCC.

LATEST NEWS
VIEW ALL NEWS