കോർക്ക് സിറോ മലബാർ, സെൻറ്‌. ജൂഡ് കുടുംബ കൂട്ടായ്മ (Ballincollig) അംഗവും, വർഷങ്ങളായി സഭാസമൂഹത്തിന്റെ വിഡിയോഗ്രാഫറുമായ Jatson Thomasൻറെ പിതാവ്, ഒ. സി. തോമസ്, ഊരോത്ത് (86) നിര്യാതനായി. സംസ്കാരം ഓഗസ്റ്റ് 17 വ്യാഴാഴ്ച, എറണാകുളം, കിഴക്കമ്പലം St Anthony ഫൊറോന ദേവാലയത്തിൽ.
മക്കൾ: Louli John (India), Jatson Thomas (Ireland), Dolly Tom (USA).
മരുമക്കൾ: T.C John (India), Shiny Jatson(Ireland),Tom Venad (USA).

കോർക്ക് സീറോ മലബാർ സഭാ സമൂഹം കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതോടൊപ്പം പരേതന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും, അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നു.

(SMCCC Cork)

LATEST NEWS
VIEW ALL NEWS