കോർക്ക് സിറോ-മലബാർ കാത്തലിക് ചർച്ച് കമ്മ്യൂണിറ്റി സെൻ്റ് മദർ തെരേസാ ഫാമിലി യൂണിറ്റ് അംഗമായ സിസി ജോമോൻ്റെ പിതാവ് കോട്ടയം, കൂടല്ലൂർ കോക്കാപ്പള്ളിൽ K T Joseph (87) നിര്യാതനായി. സംസ്കാര ശുശ്രുഷകൾ ഞായറാഴ്ച 4 PMന് കൂടല്ലൂർ St. Mary’s ക്നാനായ ദൈവാലയത്തിൽ.

നിത്യ സൗഭാഗ്യത്തിനായി വിളിക്കപ്പെട്ട പ്രിയ പിതാവിൻ്റെ നിര്യാണത്തിൽ കോർക്ക് സിറോ-മലബാർ സഭാ സമൂഹം അനുശോചനം അറിയിക്കുകയും സിസിയുടെയും ജോമോൻ്റെയും മറ്റു കുടുംബാംഗങ്ങളുടേയും ദുഃഖത്തിൽ പങ്കു ചേരുകയും ചെയ്യുന്നു.

Jaison Joseph
PRO SMCCC CORK

LATEST NEWS
VIEW ALL NEWS

Catholic News

Syro Malabar News