കോർക്ക് സീറോ മലബാർ സഭ, സെന്റ്. ആൻ്റണി യൂണിറ്റ് അംഗമായ ദീപ്തിയുടെ പിതാവ്, നെല്ലിക്കുന്നത്ത് തോമസുകുട്ടി നിര്യാതനായി. സംസ്കാരം നടത്തി. കർണാടക ഉഡുപ്പി ജില്ലയിലെ ജെഡിക്കൽ സെന്റ്. ജോർജ് ഫൊറോന പള്ളി അംഗമാണ്. ഹോമിയോ ഡോക്ടർ ആയിരുന്നു. ഭാര്യ: എൽസി.

മക്കളും മരുമക്കളും: ദീപ & ക്രിസ്റ്റോ, ദീപ്തി & റോബിൻ (Cork, Ireland), ജോസി (New Zealand), ദിവ്യ. കൊച്ചുമകൾ : അനിയ റോബിൻ.  ദീപ്തിയും റോബിനും കോർക്ക്, ഡഗ്ലസ് റോഡിൽ താമസിക്കുന്നു. ദീപ്തി, St. Finbarr’s ഹോസ്പിറ്റലിൽ ആണ് ജോലി ചെയ്യുന്നത്.  

കോർക്ക് സീറോ മലബാർ സമൂഹം കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും പരേതന്റെ ആത്മശാന്തിക്കായി പ്രാർഥിക്കുകയും ചെയ്യുന്നു.

(SMCC CORK)

LATEST NEWS
VIEW ALL NEWS