കോർക്ക് Syro-Malabar Catholic Church Community, Mallow St. Alphonsa family unit അംഗവും മുൻ കൈക്കാരനുമായിരുന്ന ജോ ജോബിൻ ജോസിന്റെ ഭാര്യയും സൺഡേ സ്കൂൾ മുൻ അധ്യാപികയുമായിരുന്ന Sumitha Thomas ന്റെ പിതാവ്,
ചങ്ങനാശ്ശേരി ചങ്ങംങ്കരി ടോമി നിര്യാതനായി.

മക്കൾ : സുരഭി സിബി , സുരേഷ് തോമസ് , സുമിത തോമസ് (കോർക്ക്, അയർലൻഡ്)
മരുമക്കൾ : സിബി ഇലഞ്ഞിമറ്റം , ബിന്ദു സുരേഷ്,
ജോ ജോബിൻ ജോസ് ( അയർലൻഡ്).

പരേതന്റെ നിര്യാണത്തിൽ കോർക്ക് സിറോ-മലബാർ സഭാസമൂഹം അനുശോചനം രേഖപ്പെടുത്തുകയും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുകയും ചെയ്യുന്നു.

SMCCC Cork

LATEST NEWS
VIEW ALL NEWS