കോർക്ക് സിറോ-മലബാർ ചർച്ച് കമ്യൂണിറ്റിയുടെ പ്രതിനിധിയോഗം സെക്രട്ടറിയും East Cork , St. Patrick Family unit അംഗവുമായ Lijo Joseph ൻറെ ഭാര്യ Jisha യുടെ സഹോദരൻ കോട്ടയം ഐക്കരച്ചിറ മഠത്തിപ്പറമ്പിൽ ജോഷി ജോസ് (43) നിര്യാതനായി. പെട്ടന്നുണ്ടായ അസുഖത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിൽസയിലായിരുന്നു ജോഷി. ഭാര്യ സന്ധ്യ, മക്കൾ ജുവൽ, തേജൽ, സേജൽ. സഹോദരങ്ങൾ ജിഷാ, ഷിജോ.
സംസ്കാരം കോട്ടയം ഐക്കരച്ചിറ സെൻ് ജോർജ്ജ് പള്ളിയിൽ വ്യാഴാഴ്ച 2 pm ന്.

നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ട പ്രിയ സഹോദരൻ്റെ നിര്യാണത്തിൽ കോർക്ക് Syro-Malabar സമൂഹം അനുശോചനം രേഖപ്പെടുത്തുകയും ജിഷയുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.

Jaison Joseph
PRO, SMCCC.

LATEST NEWS
VIEW ALL NEWS