കോർക്ക് സീറോ മലബാർ സഭ, സെന്റ്. ജൂഡ് യൂണിറ്റ് അംഗമായ ബിജു തോമസിന്റെ മാതാവും, കരിങ്കുന്നം, ചെറുകര പരേതനായ തോമസിന്റെ ഭാര്യയുമായ മറിയാമ്മ തോമസ് (86) നിര്യാതയായി. സംസ്കാരം 08/03/22, ചൊവ്വാഴ്ച  ഉച്ചകഴിഞ്ഞ് കരിങ്കുന്നം സെന്റ്. അഗസ്റ്റിൻ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നതാണ്.

മക്കൾ : ഫിലിപ്പ് (Late), എമിലി, ബിജു (കോർക്ക്, അയർലണ്ട് ), സാലി
മരുമക്കൾ : സ്റ്റെല്ല, രാജു, മിനി (കോർക്ക്)

കോർക്ക് സീറോ മലബാർ സഭാ സമൂഹം കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതോടൊപ്പം പരേതയുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും, അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നു.

(SMCC Cork)

LATEST NEWS
VIEW ALL NEWS