കോർക്ക് സീറോ മലബാർ സഭാംഗവും സെന്റ്. ഫ്രാൻസിസ് ഫാമിലി യൂണിറ്റ് പ്രസിഡണ്ടുമായ ജോമോൻ മറ്റത്തിലിന്റെ മാതാവ് മേരി ഉലഹന്നാൻ (90) നിര്യാതയായി. കോട്ടേത്ര മറ്റത്തിൽ പരേതനായ ഉലഹന്നാന്റെ ഭാര്യയാണ്. സംസ്കാരം പിന്നീട്. കോട്ടയം മല്ലോശ്ശേരി സെൻറ്. തോമസ് ക്നാനായ ഇടവകാംഗമാണ് പരേതയായ മേരി.
മക്കളും മരുമക്കളും: ബേബി & തങ്കമ്മ, ജിബി & അന്നമ്മ, ടോമി & കൊച്ചുമോൾ, എബ്രഹാം & ആൻസി, ജോമോൻ & സിസി (MUH, Cork), ആൻസി & കുഞ്ഞുമോൻ (USA), എൽസി & തോമസ്, ജോളി & തോമസുകുട്ടി (USA).

കോർക്ക് സീറോ മലബാർ സമൂഹം കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും പരേതയുടെ ആത്മശാന്തിക്കായി പ്രാർഥിക്കുകയും ചെയ്യുന്നു.

(SMCC CORK)

LATEST NEWS
VIEW ALL NEWS