കോർക്ക് സിറോ-മലബാർ ചർച്ച് കമ്യൂണിറ്റിയിലെ Ballincollig St. Theresa’s Family unit അംഗമായ Lissy James(Thresiamma) ൻറെ പിതാവ് മുക്കൂർ കാഞ്ഞിരത്തുംമൂട്ടിൽ KM Varghese (കുഞ്ഞൂഞ്ഞ്) (85) നിര്യാതനായി. സംസ്കാരം June 15 നു ശനിയാഴ്ച മുക്കൂർ സെൻറ് ജോസഫ് മലങ്കര ദൈവാലയ സെമിത്തേരിയിൽ.

മക്കൾ: Thresiamma (Cork), Liju (Mayo), Leena (Puthuppally), മരുമക്കൾ: James (Cork), Bindu(Mayo), Biju.

നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ട പ്രിയ പിതാവിന്റെ നിര്യാണത്തിൽ കോർക്ക് Syro-Malabar സമൂഹം അനുശോചനം രേഖപ്പെടുത്തുകയും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.

Jaison Joseph
PRO, SMCCC.

LATEST NEWS
VIEW ALL NEWS