കോർക്ക് ബാലിൻകോളിഗിൽ താമസിക്കുന്ന സാലി ജയിംസിന്റെ പിതാവ് K.T ജോസ് കല്ലിടുക്കിൽ (75) നിര്യാതനായി. 
 
കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതിനൊപ്പം, Cork Syro-Malabar  Catholic Church Community ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നു.
(SMCCC Cork)
LATEST NEWS
VIEW ALL NEWS