കോർക്ക് സിറോ-മലബാർ Church കമ്യൂണിറ്റിയിലെ, ബ്ലാക്ക്പൂളിൽ താമസിക്കുന്ന St. Thomas family Unit അംഗവും കാറ്റക്കിസം അധ്യാപികയുമായ നിത്യാ ലിജോയുടെ പിതാവ്, വൈക്കം കോതവര മരിയഭവനിൽ V.M. Devasia (81) നിര്യാതനായി. മൃതസാംസ്കാര ശുശ്രൂഷകൾ 21/10/23 ശനിയാഴ്ച 3 pm ന് St. Francis Xavier’s പള്ളിയിൽ.

മക്കൾ : Nitha, Nifin, Nithya.

പരേതന്റെ നിര്യാണത്തിൽ കോർക്ക് Syro-Malabar സഭാസമൂഹം അനുശോചനം രേഖപ്പെടുത്തുകയും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേരുകയും ചെയ്യുന്നു.

Jaison Joseph
PRO, SMCCC

LATEST NEWS
VIEW ALL NEWS