കോർക്ക് SMCCC  സെന്റ്. ജൂഡ്  യൂണിറ്റ് അംഗമായ സോജി സ്കറിയയുടെ സഹോദരി, സോളി റെജി (49) നിര്യാതയായി. കോട്ടയം  കാണക്കാരി, കല്ലാലയിൽ റെജിയുടെ ഭാര്യയാണ്. സംസ്കാരം കോട്ടക്കാപ്പുറം സെന്റ്. ജൂഡ് പള്ളിയിൽ.

പരേതനായ സ്കറിയയും, ത്രേസ്യാമ്മയുമാണ് സോളിയുടെ മാതാപിതാക്കൾ.

കോർക്ക് സീറോ മലബാർ സഭാ സമൂഹം കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതോടൊപ്പം പരേതയുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും, അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നു.

(SMCCC Cork)

LATEST NEWS
VIEW ALL NEWS