കോർക്ക് സിറോ-മലബാർ ചർച്ച് കമ്യൂണിറ്റി, Mallow St. Alphonsa Family unit അംഗമായ Jojan Jose ൻറെ ഭാര്യ Reena യുടെ സഹോദരൻ ചേരാനല്ലൂർ പള്ളിയ്ക്ക Rijo Paul (42) നിര്യാതനായി. മാർട്ടയിൽ നിന്നും ചികിൽസാർത്ഥം നാട്ടിലെത്തിയതായിരുന്നു റിജോ.

സംസ്കാരം 24-10- 24 വ്യാഴാഴ്ച 3:30ന് ചേരാനല്ലൂർ സെൻ്റ് ഫ്രാൻസിസ് സേവ്യേഴ്സ് ദൈവാലയത്തിൽ.

നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ട പ്രിയ സഹോദരൻ്റെ നിര്യാണത്തിൽ കോർക്ക് Syro-Malabar സമൂഹം അനുശോചനം രേഖപ്പെടുത്തുകയും റീനയുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.

Jaison Joseph

PRO, SMCCC.

LATEST NEWS
VIEW ALL NEWS