കോർക്ക് സിറോ- മലബാർ ചർച്ച് കമ്മ്യൂണിറ്റി Ballincollig St.Theresa family unit അംഗമായ റോബിൻ വിൻസെന്റിന്റെ പിതാവ് ചാലക്കുടി രണ്ടുകൈ, ഏനാനിക്കൽ എബ്രഹാം വിൻസെന്റ് (78) നിര്യാതനായി. സംസ്കാരം 21/02/25 വെള്ളിയാഴ്ച 3 pm ന് മൂവാറ്റുപുഴ പോത്താനിക്കാട് സെന്റ് ഫ്രാൻസിസ് സേവ്യേഴ്‌സ് ദൈവാലയത്തിൽ.

നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ട പ്രിയ പിതാവിന്റെ നിര്യാണത്തിൽ കോർക്ക് സിറോ-മലബാർ സഭാ സമൂഹം അനുശോചനം രേഖപ്പെടുത്തുകയും റോബിന്റേയും ജാസ്മിൻ റോബിന്റേയും മറ്റു കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.

Jaison Joseph
PRO, SMCCC.

LATEST NEWS
VIEW ALL NEWS