കോർക്ക് Mallow യിൽ താമസിക്കുന്ന, സീറോ മലബാർ സെന്റ്. അൽഫോൻസാ യൂണിറ്റ് അംഗമായ ജോബിയുടെ വത്സലപിതാവ്, നടുത്തുണ്ടത്തിൽ തോമസ് (കുട്ടപ്പൻ 77) അന്തരിച്ചു. പുന്നത്തറ വെള്ളാപ്പള്ളി ഇടവകാംഗമാണ്. സംസ്കാരം 28 -05-22 ശനിയാഴ്ച വെള്ളാപ്പള്ളി സെന്റ്. തോമസ് ദേവാലയത്തിൽ. ഭാര്യ: ഏലിയാമ്മ. മക്കൾ: ജോബി (അയർലന്റ്), ജോഷി, ജോസി ജോജോ. മരുമകൾ: ഷൈനി വർഗീസ് (അയർലന്റ്). എഡ്വിൻ ടോം, ആഡ്‌വിൻ ജിയോ എന്നിവർ കൊച്ചുമക്കളാണ്.

കോർക്ക് സീറോ മലബാർ സഭാ സമൂഹം കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതോടൊപ്പം പരേതന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും, അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നു.

(SMCCC CORK)

LATEST NEWS
VIEW ALL NEWS