കോർക്ക് സിറോ-മലബാർ ചർച്ച് കമ്യൂണിറ്റിയിലെ Wilton St. Sebastian’s family unit അംഗമായ Arun John ൻ്റെ പിതാവ് ചങ്ങനാശേരി തുരുത്തി, നേര്യംപറമ്പിൽ N J Joseph (80) നിര്യാതനായി. മക്കൾ: അരുൺ, വരുൺ. മരുമക്കൾ: നിജി ആനി പയസ്, ആൻ ജോസ് .
സംസ്കാരം 05/09/24 വ്യാഴാഴ്ച 2 pm ന് തുരുത്തി മർത്തമറിയം ഫൊറോനാ ദൈവാലയത്തിൽ. നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ട പ്രിയ പിതാവിന്റെ നിര്യാണത്തിൽ കോർക്ക് Syro-Malabar സമൂഹം അനുശോചനം രേഖപ്പെടുത്തുകയും അരുണിൻറെയും നിജിയുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.

Jaison Joseph
PRO, SMCCC.

LATEST NEWS
VIEW ALL NEWS