കോർക്ക്: സീറോ മലബാർ സഭ, ലിറ്റിൽ ഫ്ലവർ യൂണിറ്റ് അംഗമായ കാരിഗ്ഗ്ലൈനിൽ താമസിക്കുന്ന അരുൺ ജോസിന്റെ പിതാവ് തൊടുപുഴ ആലക്കോട് പുലക്കുടിയിൽ  പി. പി ജോസഫ് നിര്യാതനായി. സംസ്‌കാരം, 01/ 02/ 2021 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക്, മീൻമുട്ടി  സെന്റ്. തോമസ് മൂർ പള്ളിയിൽ. ഭാര്യ: ആനി ജോസഫ്.  മക്കൾ: അനിൽ, അരുൺ, വരുൺ. കോർക്ക് സീറോ മലബാർ സമൂഹം കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും പരേതന്റെ ആത്മശാന്തിക്കായി പ്രാർഥിക്കുകയും ചെയ്യുന്നു.

(SMCC CORK)

LATEST NEWS
VIEW ALL NEWS