കോർക്ക് സീറോ മലബാർ സഭാംഗവും, മദർ തെരേസ്സ യൂണിറ്റ് അംഗവുമായ സുമിത ജോയുടെ മാതാവും, ചങ്ങനാശ്ശേരി, ടോമി ചങ്ങംങ്കരിയുടെ ഭാര്യയുമായ മറിയാമ്മ തോമസ് (71 ) നിര്യാതയായി. സംസ്കാരം നാട്ടിൽ വച്ചു നടത്തപ്പെടുന്നതാണ്.

മക്കൾ : സുരഭി സിബി , സുരേഷ് തോമസ് , സുമിത ജോസ് ജോബിൻ (കോർക്ക്, അയർലണ്ട് )
മരുമക്കൾ : സിബി ഇലഞ്ഞിമറ്റം , ബിന്ദു സുരേഷ്,
ജോ ജോബിൻ ജോസ് ( അയർലണ്ട്)

കോർക്ക് സീറോ മലബാർ സഭാ സമൂഹം കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതോടൊപ്പം പരേതയുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും, അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നു.

(SMCC Cork)

LATEST NEWS
VIEW ALL NEWS