സിറോ-മലബാർ മാനന്തവാടി രൂപതാധ്യക്ഷനായ ബിഷപ്പ് ജോസ് പൊരുന്നേടം 25/06/2023 ഞായറാഴ്ച്ച നമ്മെ സന്ദർശിക്കുകയും നമ്മുടെ കൂടെ ദിവ്യബലി അർപ്പിക്കുകയും ചെയ്യുന്നതാണ്. തഥവസരത്തിൽ കോർക്ക്&റോസ്സ് രൂപാതാധ്യക്ഷൻ ബിഷപ്പ് ഫിൻറൻ ഗാവിൻ ആമുഖ പ്രഭാഷണം നടത്തും. വിൽട്ടൻ പള്ളിയിൽ ഞായറാഴ്ച വൈകുന്നേരം 4: 30 ന് എത്തിച്ചേരുന്ന പിതാക്കൻമാരെ സ്വീകരിക്കുവാനും തുടർന്നുള്ള ആഘോഷമായ ദിവ്യബലിയിൽ ഭക്ത്യാദരപൂർവ്വം പങ്കുചേരുവാനും എല്ലാവരെയും സ്‌നേഹപൂർവ്വം ക്ഷണിക്കുന്നതായി Chaplain Fr. Jilson Kokkandathil അറിയിച്ചു.

Jaison Joseph
PRO, SMCCC. Cork

LATEST NEWS
VIEW ALL NEWS