കോർക്ക് Wiltonൽ താമസിക്കുന്ന, സീറോ മലബാർ സഭ മദർ തെരേസ യൂണിറ്റ് അംഗമായ എബിയുടെ വത്സലപിതാവ്, പുതിയിടത്ത് എബ്രഹാം പി. റ്റി (69) അന്തരിച്ചു. സംസ്കാരം 04-08-21 ബുധനാഴ്ച രാവിലെ 10 മണിക്ക് അയർക്കുന്നം സെന്റ്. സെബാസ്റ്റ്യൻസ് ദേവാലയത്തിൽ. ഭാര്യ: മോളി. മക്കൾ: എബി, ജസ്റ്റിൻ & ജോയ്‌സ്.  മരുമക്കൾ: ട്രീസ വർഗീസ് (കോർക്ക്) & സുബി. കൊച്ചുമക്കൾ: Deon, Serah, Olivia & Ethel.

കോർക്ക് സീറോ മലബാർ സഭാ സമൂഹം കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതോടൊപ്പം പരേതന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും, അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നു.

(SMCC Cork)

 

LATEST NEWS
VIEW ALL NEWS