കോർക്ക് സിറോ-മലബാർ സെൻറ് ജൂഡ് യൂണിറ്റിലെ റെജി സിബിയുടെ മാതാവ് മാൻതോട്ടത്തിൽ ത്രേസ്യമ്മ മാത്യു (81), തോപ്രാംകുടി, കട്ടപ്പന, ദൈവസന്നിധിയിൽ ചേർക്കപ്പെട്ട വിവരം വ്യസനസമേതം അറിയിച്ചുകൊള്ളുന്നു. പരേതയുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നതോടൊപ്പം കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ SMCC കോർക്ക് പങ്കുചേരുകയും ചെയ്യുന്നു.

 

LATEST NEWS
VIEW ALL NEWS