മാലോ : കോർക്ക് സീറോ മലബാർ സഭാംഗവും, Mallow  St. അൽഫോൻസാ യൂണിറ്റ് ലീഡറുമായ ജോസ്‌ലിൻറെ വത്സല മാതാവ്, റോസി ജോസ് (74) നിര്യാതയായി. പരേതനായ ജോസ് കല്ലുങ്കലിന്റെ ഭാര്യയാണ്. സംസ്കാരം പിന്നീട്. മക്കൾ: ജോസ്‌ലിൻ & ജോസ്റ്റിൻ. മരുമകൾ: അനുപ്രഭ. കൊച്ചുമക്കൾ: ഡേവിഡ് & ആൻമേരി (Ireland). 

കോർക്ക് സീറോ മലബാർ സഭാ സമൂഹം കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതോടൊപ്പം പരേതയുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും, അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നു.

(SMCC Cork)

LATEST NEWS
VIEW ALL NEWS