കോർക്ക് SMCCC സെന്റ്. ആന്റണി യൂണിറ്റ് അംഗമായ  ലില്ലി ബോബിയുടെ പിതാവ് കുടക്കച്ചിറ, മൂലയിൽ മാത്യു (91) നിര്യാതനായി.

സംസ്കാരം 16/10/22 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് ആതിരമ്പുഴ സെന്റ്. മേരീസ്  ദേവാലയത്തിൽ.
ഭാര്യ: മേരിക്കുട്ടി. മക്കൾ: ജോജി (മനോരമ, കോട്ടയം), ലത (ന്യൂഡൽഹി), വിനോദ് (ഓസ്ട്രേലിയ), ലില്ലി (അയർലണ്ട്).
കോർക്ക് സീറോ മലബാർ സഭാ സമൂഹം കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതോടൊപ്പം പരേതന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും, അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നു.
(SMCCC Cork)
LATEST NEWS
VIEW ALL NEWS