കോർക്ക് സിറോ-മലബാർ ചർച്ച് കമ്യൂണിറ്റിയിലെ East Cork , St. Patrick Family unit അംഗമായ മാത്യു ജോസിൻറെ പിതാവ് കോട്ടയം നാട്ടാശ്ശേരി പോളക്കൽ ജോസഫ് മാത്യു (74) നിര്യാതനായി. സംസ്കാരം കോട്ടയം ലൂർദ്ദ് ഫൊറോനാ ദൈവാലയ സെമിത്തേരിയിൽ.

നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ട പ്രിയ പിതാവിന്റെ നിര്യാണത്തിൽ കോർക്ക് Syro-Malabar സമൂഹം അനുശോചനം രേഖപ്പെടുത്തുകയും മാത്യുവിൻ്റെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.

Jaison Joseph

PRO, SMCCC.

 

LATEST NEWS
VIEW ALL NEWS