കോർക്ക്: സീറോ മലബാർ സഭ, സെന്റ്. തെരേസ യൂണിറ്റ് അംഗമായ BALLINCOLLIGൽ താമസിക്കുന്ന ദീപക് ജോണിയുടെ പിതാവ് ശ്രീ. സി. കെ. ജോണി ചെറുകുന്നത്ത്‌  (59) നിര്യാതനായി. സംസ്‌കാരം, 03/ 05/ 2021 തിങ്കളാഴ്ച  ഉച്ചക്ക് 12 മണിക്ക്, കോലഞ്ചേരി സെന്റ്. പീറ്റർ & പോൾ ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: ആലീസ് ജോണി. മക്കൾ: ദീപക് & ഡ്യൂമോൾ. സോണി തോമസ് (മരുമകൾ). കോർക്ക് സീറോ മലബാർ സമൂഹം കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും പരേതന്റെ ആത്മശാന്തിക്കായി പ്രാർഥിക്കുകയും ചെയ്യുന്നു.

(SMCC CORK)

LATEST NEWS
VIEW ALL NEWS