കോർക്ക് സീറോ-മലബാർ സഭാംഗമായ മുട്ടംതോട്ടിൽ ജേക്കബ് പോൾ, റോസമ്മ ദമ്പതികളുടെ മകൻ നിഖിൽ ജേക്കബും, UK, Tunbridge Wells, പൂക്കാട്ടുചാലിൽ ഇമ്മാനുവേൽ ജോർജ്, ജെസ്സി ദമ്പതികളുടെ മകൾ സ്റ്റെഫി ഇമ്മാനുവലും, Church of the Resurrection, Mallowയിൽ വച്ച് 23/09/2021ന്, ഫാ. സിബി അറയ്ക്കലിന്റെ കാർമ്മികത്വത്തിൽ വിവാഹിതരായി. Monsignor Anthony O’ Brien (parish priest of Mallow Parish) സഹ കാർമ്മികനായിരുന്നു. നിഖിൽ കോർക്കിൽ മെഡിക്കൽ ഡോക്ടർ ആയി ജോലി ചെയ്യുന്നു. നവ വധൂവരന്മാർക്ക് കോർക്ക് സീറോ മലബാർ സഭ, എല്ലാ വിധ പ്രാർത്ഥനകളും ആശംസകളും നേരുന്നു.

         

(SMCC Cork)

LATEST NEWS
VIEW ALL NEWS