കോർക്ക് SMCCC മദർ തെരേസ യൂണിറ്റ് അംഗമായ ആശ ലിജോയുടെ പിതാവ് കുമ്മിണിയിൽ ജോർജ് (കുഞ്ഞ് ) നിര്യാതനായി. ഭാര്യ കയ്യൂർ കാഞ്ഞിരത്താംകുന്നേൽ കുടുംബാംഗം പരേതയായ ത്രേസ്യാമ്മ.

മക്കൾ : ജോബി, ആശ. മരുമക്കൾ : ഷീബ കൊട്ടാരത്തിൽ, ലിജോ മാണിയങ്ങാട്ട്.

സംസ്കാരം 10/10/2022 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് ലിസ്സിഗിരി ചെറുപുഷ്പ ദേവാലയത്തിൽ. 

കോർക്ക് സീറോ മലബാർ സഭാ സമൂഹം കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതോടൊപ്പം പരേതന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും, അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നു.

(SMCCC CORK)

LATEST NEWS
VIEW ALL NEWS