കോർക്ക് : സീറോ മലബാർ സഭ, സെന്റ്. ഫ്രാൻസിസ് യൂണിറ്റ് അംഗമായ അജി ദേവസ്യയുടെ പിതാവ് ദേവസ്യ ഔസേപ്പ് വെള്ളനാമറ്റത്തിൽ നിര്യാതനായി. ഇടുക്കി വാഴത്തോപ്പ് ഇടവകാംഗമാണ്. ഭാര്യ: പെണ്ണമ്മ. മക്കൾ: സജി, സിജോ, അജി. മരുമക്കള്‍: ആല്‍ബി,ഷര്‍മിള,നൈസ്. മൃതസംസ്കാരം, 31/01/2021 ഞായറാഴ്ച  ഉച്ചകഴിഞ്ഞ് 1.30 ന്   വാഴത്തോപ്പ് സെന്റ്. ജോർജ് കത്തീഡ്രലിൽ. കോർക്ക് സീറോ മലബാർ സമൂഹം കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും പരേതന്റെ ആത്മശാന്തിക്കായി പ്രാർഥിക്കുകയും ചെയ്യുന്നു.
 
(SMCC CORK)
 
 
LATEST NEWS
VIEW ALL NEWS

Catholic News