കോർക്ക് സിറോ-മലബാർ ചർച്ച് കമ്യുണിറ്റിയിലെ ബാലിൻകോളിഗ് സെൻറ് തെരേസാ ഫാമിലി യൂണിറ്റിൽ നിന്നും ഓസ്ട്രേലിയയിലേക്ക് പോകുന്ന Anosh & Jency ദമ്പതികൾക്കും അവരുടെ മക്കൾക്കും, മാലോ സെൻറ് അൽഫോൻസാ ഫാമിലി യൂണിറ്റിലെ Shan & Neenu ദമ്പതികൾക്കും അവരുടെ മക്കൾക്കും കോർക്ക് സിറോ-മലബാർ സഭാസമൂഹം ഹൃദ്യമായ യാത്രയയപ്പ് നൽകി.
പുതിയ സ്ഥലത്ത് വളരെ അനുകൂലമായ കാലാവസ്ഥയും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും ഉണ്ടാകട്ടെയെന്ന് chaplain Fr. Jilson Kokandathil ആശംസിച്ചു.

Jaison Joseph PRO, SMCCC

LATEST NEWS
VIEW ALL NEWS