പിതാക്കന്മാരുടെ സ്വർഗീയ മധ്യസ്ഥനായ വി. യൗസേപ്പ് പിതാവിന്റെ മരണ തിരുനാൾ മാർച്ച്‌ 23 ഞായറാഴ്ച പിതൃവേദിയുടെ അഭിമുഖ്യത്തിൽ ഭക്തിയാദരങ്ങളോടെ കൊണ്ടാടുന്നു.
SMA Wilton പള്ളിയിൽ വച്ചു വൈകുന്നേരം 5 മണിക്ക് പരിശുദ്ധ കുർബാനയോട് കൂടി കൊണ്ടാടപ്പെടുന്നു.
പരിശുദ്ധ കുർബാനയിൽ മദ്ബഹ
ശുശ്രുഷികളിലും, ഗായക സംഘത്തിലും, കാഴ്ചവെപ്പിനും തുടർന്ന് നടക്കുന്ന നേർച്ച വിതരണത്തിലും പിതൃവേദി നേതൃത്വം വഹിക്കും. വി. യൗസേപ്പ് പിതാവിന്റെ മാധ്യസ്ഥം യാചിച്ചുകൊണ്ട് അനുഗ്രഹങ്ങൾ
പ്രാപിക്കുവാൻ ഏവരെയും സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു.

Fr.Jilson Kokkandathil
chaplain
SMCCC CORK

LATEST NEWS
VIEW ALL NEWS