Syro- Malabar Catholic Church community യുടെ ആഭിമുഖ്യത്തിൽ വിശ്വാസപരിശീലനം കുടുംബങ്ങളിലൂടെ എന്നവിഷയത്തിൽ പഠനശിബിരം സംഘടിപ്പിച്ചു. February 12-ാം തീയതി ഞായറാഴ്ച
കോർക്ക് വിൽട്ടൺ SMA church ൽ വച്ച് നടത്തിയ ബോധവത്കരണ പഠന പരിപാടിയിൽ നൂറോളം മാതാപിതാക്കൾ പങ്കെടുത്തു. Rev. Fr. സിജോ ജോൺ ക്ലാസ്സുകൾ നയിച്ചു. ആധുനിക ഡിജിറ്റൽ യുഗത്തിൽ വിശ്വാസപരിശീലനം കുടുംബങ്ങളിലൂടെ എങ്ങനെ നിർവ്വഹിക്കപ്പെടണമെന്ന പുതിയ വേറിട്ട കാഴ്ചപ്പാടുകളിലേക്ക് നയിക്കുന്ന ക്ലാസുകൾ ആയിരുന്നുവെന്ന് പങ്കെടുത്ത മാതാപിതാക്കൾ അഭിപ്രായപ്പെട്ടു.

chaplain Fr. Jilson കോക്കണ്ടത്തിലിൻ്റെ നേതൃത്വത്തിൽ പ്രതിനിധിയോഗ അംഗങ്ങളും catechism Teachers ഉം പരിപാടികൾക്ക് നേതൃത്വം നൽകി. ഹെഡ്മിസ്ട്രസ്സ് Mrs. Sherly Robin കൃതജ്ഞതയർപ്പിച്ചു.

Jaison Joseph
PRO, SMCCC.

Stills: Joby Nambadan

LATEST NEWS
VIEW ALL NEWS