കോർക്ക് സീറോ-മലബാർ സഭാ സമൂഹത്തിലെ ദേവാലയ ശുശ്രൂഷിയും St.Jude യൂണിറ്റിലെ അംഗവുമായ സോജി സ്‌കറിയയുടെ പ്രിയ സഹോദരൻ JOSEPH P.Z പുല്ലൻകുന്നേൽ (Tomy) 61 years. നിര്യാതനായി. ശവസംസ്കാരം പിന്നീട്.

പ്രിയ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നതോടൊപ്പം പരേതൻറെ ആത്മാവിൻ്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നു.

(സിറോ-മലബാർ സഭാ സമൂഹം കോർക്ക്)

LATEST NEWS
VIEW ALL NEWS