കോർക്ക് Glanmire ൽ താമസിക്കുന്ന, സീറോ മലബാർ സഭ സെന്റ്. മേരി യൂണിറ്റ് അംഗമായ ജോസ് പി. കുര്യന്റെ വത്സലപിതാവ്, പാണ്ടവത്ത് പി. എം. കുര്യൻ (90) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് 3 മണിക്ക് ഏറ്റുമാനൂർ സെന്റ്. ജോസഫ് ദേവാലയത്തിൽ.

ഭാര്യ : ചിന്നമ്മ കുര്യൻ. മക്കൾ: മാത്യു പി. കെ (SBI Rtd AGM), സണ്ണി പി. കെ, ജോർജ് കുര്യൻ (തഹസീൽദാർ, ചങ്ങനാശ്ശേരി). ഷാജി കുര്യൻ (ഷെയ്ൻ സോമിൽ, മാന്നാനം), ജോസ് പി. കുര്യൻ (അയർലണ്ട് ).
മരുമക്കൾ : റീജ ചെമ്മലക്കുഴി (പെരുവ), സുനി പാവക്കുളം (പാച്ചിറ), സിനി സാബു (ചുങ്കം), സോജി പുന്നവേലിൽ, ഡെയ്സി മുകളേൽ (നിലമ്പൂർ, അയർലണ്ട് )
കൊച്ചു മക്കൾ : എൽവിൻ ജോസ് & എൽവ ജോസ് (അയർലണ്ട് ).
ജോസ്. പി. കുര്യൻ കോർക്ക് സീറോ മലബാർ സഭയിൽ കഴിഞ്ഞ കാലങ്ങളിൽ കൈക്കാരനായി സേവനം ചെയ്തിട്ടുള്ള വ്യക്തിയാണ്.

സഭാ സമൂഹം കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതോടൊപ്പം പരേതന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും, അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നു.

(SMCC Cork)

LATEST NEWS
VIEW ALL NEWS