കോർക്ക് SMCCC സെന്റ്. മദർ തെരേസ യൂണിറ്റ് അംഗം റോജിൻ പായിക്കാട്ടിന്റെ മാതാവ് അന്നമ്മ ഉതുപ്പ് (75) നിര്യാതനായി. സംസ്കാരം ഏപ്രിൽ 11 ചൊവ്വാഴ്ച, വൈകുന്നേരം 4 മണിക്ക് കിടങ്ങൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.

കോർക്ക് സിറോ മലബാർ സഭാ സമൂഹം കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതോടൊപ്പം പരേതയുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും, അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നു.
(SMCCC Cork)

LATEST NEWS
VIEW ALL NEWS