കോർക്ക് സിറോ-മലബാർ ചർച്ച് കമ്യൂണിറ്റിയിലെ catechism Teacher ഉം സെൻ്റ്പോൾസ് Family unit അംഗവുമായ Rajani യുടെ പിതാവ് കാഞ്ഞിരമറ്റം ആലുങ്കൽകരോട്ട് Joseph Thomas നിര്യാതനായി. സംസ്കാരം കാഞ്ഞിരമറ്റം മാർ സ്ലീവാ ദൈവാലയ സെമിത്തേരിയിൽ. നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ട പ്രിയ പിതാവിന്റെ നിര്യാണത്തിൽ, കോർക്ക് Syro-Malabar സമൂഹം അനുശോചനം രേഖപ്പെടുത്തുകയും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.

 

Jaison Joseph PRO, SMCCC.

LATEST NEWS
VIEW ALL NEWS