കോർക്ക് സിറോ- മലബാർ ചർച്ച് കമ്മ്യൂണിറ്റി Mallow St. Alphonsa family unit അംഗമായ Jacob Paul ന്റെ മാതാവ് ചുണങ്ങംവേലി മുട്ടംതോട്ടിൽ മറിയക്കുട്ടി (91) നിര്യാതയായി. സംസ്കാരം 07-06-25 ശനിയാഴ്ച 4 pmന് ചുണങ്ങംവേലി സെൻറ് ജോസഫ് ദൈവാലയത്തിൽ.

നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ട പ്രിയ മാതാവിൻറെ നിര്യാണത്തിൽ കോർക്ക് സിറോ-മലബാർ സഭാ സമൂഹം അനുശോചനം രേഖപ്പെടുത്തുകയും ജേക്കബ് പോളിന്റെയും റോസ്സ് ജേക്കബിൻറെയും, അയർലണ്ടിലുള്ള മറ്റു കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.

Jaison Joseph
PRO, SMCCC.

LATEST NEWS
VIEW ALL NEWS
    Feed has no items.

Catholic News