കോർക്ക് സിറോ-മലബാർ ചർച്ച് കമ്യൂണിറ്റിയിലെ Little Flower family unit അംഗങ്ങളായ Lijo യുടെയും Lenin ൻറെയും പിതാവ് കോട്ടയം പനമറ്റത്തിൽ P. L ജോസഫ് (73) നിര്യാതനായി. സംസ്കാരം പിന്നീട്.
നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ട പ്രിയ പിതാവിന്റെ വിയോഗത്തിൽ കോർക്ക് Syro-Malabar സമൂഹം അനുശോചനം രേഖപ്പെടുത്തുകയും Lijo യുടെയും Lenin ൻ്റെ യും കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.

Jaison Joseph
PRO, SMCCC.

LATEST NEWS
VIEW ALL NEWS