കോർക്കിൽ ‘പള്ളികഴിഞ്ഞ്’ ബിനോജച്ചന് കാണണം നമ്മളെ. ന്തേ? വരില്ലേ 7 ന്.

കോർക്ക് സിറോ-മലബാർ ചർച്ച് കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 7 ഞായറാഴ്ച യുവജനങ്ങൾക്കായി ‘പള്ളികഴിഞ്ഞ്’ എന്ന പ്രോഗ്രാം സംഘടിപ്പിക്കുന്നു. Wilton SMA Room No. 11ൽ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് പരിപാടികൾ ആരംഭിക്കും.

SMYM Europe region youth Apostolate director Fr. Binoj Mulavarickal ക്ലാസുകൾ നയിക്കും. തുടർന്ന് 4 മുതൽ 5 മണിവരെ മാതാപിതാക്കൾക്കുവേണ്ടി പ്രത്യേക പഠനപരിപാടികൾ നടത്തും.

16 വയസ് മുതൽ 30 വയസ് വരെയുള്ള യുവജനങ്ങളും എല്ലാ മാതാപിതാക്കളും ഈ പ്രോഗ്രാമിലേക്ക് എത്തിച്ചേരണമെന്ന് Chaplain Rev. Fr. Jilson Kokandathil സ്നേഹപൂർവ്വം അറിയിച്ചു.

Jaison Joseph
PRO SMCCC

LATEST NEWS
VIEW ALL NEWS