കോർക്ക് സിറോ-മലബാർ ചർച്ച് കമ്യൂണിറ്റിയിലെ സെൻ്റ് തെരേസാസ് Family unit (ബാലിൻകോളിഗ് ) അംഗമായ ജോജി തോമസിന്റെ മാതാവ് മുട്ടത്തുപള്ളി ഇടവക, കുന്നത്തുശേരി ലീലാമ്മ തോമസ് (76) നിര്യാതയായി. സംസ്കാരം ഐമുറി കുറുപ്പംപടി സെന്റ്‌ പീറ്റർ ആൻഡ് പോൾസ് ദൈവാലയ സെമിത്തേരിയിൽ.

നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ട പ്രിയ മാതാവിന്റെ നിര്യാണത്തിൽ കോർക്ക് Syro-Malabar സമൂഹം അനുശോചനം രേഖപ്പെടുത്തുകയും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.

Jaison Joseph
PRO, SMCCC.

LATEST NEWS
VIEW ALL NEWS