കോർക്ക് Carrigaline ൽ താമസിക്കുന്ന സീറോ മലബാർ സഭ, ലിറ്റിൽ ഫ്ലവർ യൂണിറ്റ് അംഗമായ ആഷ്ലി ഹർട്ടിസിന്റെ മാതാവും, ചാലക്കുടി കൊരട്ടി കുമരകത്ത്പറമ്പിൽ റിച്ചാർഡ് ഹർട്ടിസിന്റെ ഭാര്യയുമായ മെറ്റിൽഡ ഹർട്ടിസ് (67) നിര്യാതയായി. സംസ്കാരം നാട്ടിൽ വച്ചു നടത്തപ്പെടുന്നതാണ്. മക്കൾ: ആഷ്‌ലി, ഷാനൻ & മേരി ബ്രിൻസിൽ. മരുമക്കൾ: ഷാരോൺ ജോയി, നീന മാത്യു & സോജൻ മാത്യു.
കോർക്ക് സീറോ മലബാർ സഭാ സമൂഹം കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതോടൊപ്പം പരേതയുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും, അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നു.

(SMCC Cork)

LATEST NEWS
VIEW ALL NEWS