കോർക്ക് സിറോ-മലബാർ ചർച്ച് കമ്യൂണിറ്റിയിലെ മാലോ സെൻറ് അൽഫോൻസാ Family unit അംഗമായ മാർട്ടിൻ ജോസിന്റെ പിതാവ് വെളയനാട് കൊളങ്ങര കൊച്ചുവറീത് ജോസ് (74) നിര്യാതനായി. സംസ്കാരം 04/02/24 ഞായറാഴ്ച 10:30 ന് വെളയനാട് സെൻറ് മേരീസ് ദൈവാലയ സെമിത്തേരിയിൽ.

മാർട്ടിന്റെ പ്രിയ പിതാവിന്റെ നിര്യാണത്തിൽ കോർക്ക് Syro-Malabar സമൂഹം അനുശോചനം രേഖപ്പെടുത്തുകയും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.

Jaison Joseph
PRO, SMCCC.

LATEST NEWS
VIEW ALL NEWS