കോർക്ക് സിറോ- മലബാർ ചർച്ച് കമ്മ്യൂണിറ്റി Ballincollig St. Jude family unit അംഗവും, സൺഡേസ്കൂൾ അധ്യാപികയുമായ ഷേർളി റോബിന്റെ പിതാവ് കോഴിക്കോട്, താമരശേരി മാറാമറ്റത്തിൽ പോൾ (85) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ 01/04/25 ചൊവ്വാഴ്ച 09:30 നു താമരശേരി മേരിമാതാ കത്തീഡ്രൽ ദൈവാലയത്തിൽ.

നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ട പ്രിയ പിതാവിൻ്റെ നിര്യാണത്തിൽ കോർക്ക് സിറോ-മലബാർ സഭാ സമൂഹം അനുശോചനം രേഖപ്പെടുത്തുകയും, റോബിന്റെയും ഷേർളിയുടെയും മറ്റു കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.

Jaison Joseph
PRO, SMCCC.

LATEST NEWS
VIEW ALL NEWS