കോർക്ക് സിറോ-മലബാർ ചർച്ച് കമ്യൂണിറ്റിയിലെ സെൻറ് ബ്രിജിറ്റ് Family unit അംഗമായ Jiss Thomas ന്റെ മാതാവ് പുളിങ്കുന്ന് കണ്ണാടി, പത്തിൽ നാൽപതിൽ മേരിക്കുട്ടി തോമസ് നിര്യാതയായി. സംസ്കാരം 14-01-24 ഞായറാഴ്ച 2:30 ന് കാവാലം സെൻറ് തെരേസാസ് ദൈവാലയത്തിൽ.

പരേതയുടെ നിര്യാണത്തിൽ കോർക്ക് Syro-Malabar സമൂഹം അനുശോചനം രേഖപ്പെടുത്തുകയും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.

PRO, SMCCC.

LATEST NEWS
VIEW ALL NEWS