തിരുക്കുടുംബത്തിന് നാഥനായ വിശുദ്ധ യൗസേപ്പ് പിതാവിൻറെ മരണ തിരുനാൾ മാർച്ച് 17 ഞായറാഴ്ച ആഘോഷിക്കുന്ന അവസരത്തിൽ, സിറോ-മലബാർ കത്തോലിക്കാ സഭാ സമൂഹം കോർക്കിലെ ഭക്ത സംഘടനയായ പിതൃവേദി തങ്ങളുടെ സ്വർഗ്ഗീയ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പ് പിതാവിൻ്റെ തിരുന്നാളിന് നേതൃത്വം നൽകുന്നു. ഏവരേയും തിരുന്നാൾ കർമ്മങ്ങളിൽ പങ്കെടുത്ത് വിശുദ്ധൻ്റെ മാധ്യസ്ഥതയിൽ അനുഗ്രഹം നേടുവാൻ സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

PRO JAISON JOSEPH
SMCCC CORK

LATEST NEWS
VIEW ALL NEWS